Question: ചന്ദ്രയാന്‍ 2 ദൗത്യത്തിനു നേതൃത്വം നല്കിയ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയര്മാന് ആരായിരുന്നു
A. എ.എസ്. കിരൺകുമാര്‍
B. കെ. ശിവന്
C. എസ്. സോമനാഥ്
D. ഡോ. ,ല്ലേഷ് നായക്
Similar Questions
ഇലക്ട്രിക് വാഹനങ്ഹളുടെ ബാറ്ററി പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ്
A. ലെഡ്
B. അലുമിനിയം
C. പ്ലാറ്റിനം
D. ലിഥിയം
പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്