Question: പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്
A. അപവര്‍ത്തനം
B. പ്രതിപതനം
C. പ്രകീര്‍ണ്ണനം
D. വര്‍ണ്ണം
Similar Questions
വജ്രത്തിന്റെ പ്രാധാന്യം അതിന്റെ തിളക്കത്തില്‍ ആണ്. ഈ തിളക്കത്തിന്റെ കാരണം എന്ത്
A. പൂര്‍ണ്ണാന്തര പ്രതിപതനം
B. അപവര്‍ത്തനം
C. പ്രകാശവിസരണം
D. പ്രകീര്‍ണ്ണനം
വജ്രത്തിന്റെ പ്രാധാന്യം അതിന്റെ തിളക്കത്തില്‍ ആണ്. ഈ തിളക്കത്തിന്റെ കാരണം എന്ത്