Question: തെളിഞ്ഞ ആകാശമുള്ള രാത്രികളില്‍ മേഘാവൃതമായ രാത്രികളെക്കാള്‍ കൂടുതല്‍ തണുപ്പുതോന്നാന്‍ കാരണം
A. ഖനീകരണം
B. ഭൗമതാപവികിരണം
C. ഇന്‍സൊലേഷന്‍
D. താപസംനയനം
Similar Questions
സൂര്യ -ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് ന്റെ ദൂരം എത്രയാണ്
A. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കി.മീ
B. സൂര്യനില്‍ നിന്ന് 1.5 ദശലക്ഷെ കി.മീ
C. ഭൂമിയില്‍ നിന്ന് 1.5 ലക്ഷം കി.മീ
D. സൂര്യനില്‍ നിന്ന് 1.5 ലക്ഷം കി.മീ
ഹാനികരമായ വസ്തുക്കളുടെ ട്രാന്സ്പോര്ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വസ്തുവിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്