Question: ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലം
A. രോധം
B. യത്നം
C. ധാരം
D. ഇവയൊന്നുമല്ല
Similar Questions
പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്
A. അപവര്‍ത്തനം
B. പ്രതിപതനം
C. പ്രകീര്‍ണ്ണനം
D. വര്‍ണ്ണം
ചുവടെ കൊടുത്തിരിക്കുന്നവയില്‍ കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തി എഴുതുക