Question: ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിന്‍
A. വിറ്റാമിന്‍ കെ
B. വിറ്റാമിന്‍ ബി
C. വിറ്റാമിന്‍ സി
D. വിറ്റാമിന്‍ എ
Similar Questions
വലിയ അളവിലുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രഥമ ശുശ്രൂഷാ സമയത്ത് സ്വീകരിക്കാവുന്ന രീതി ഏത്
A. ആന്റി സെപ്റ്റിക് ലോഷന്‍ പുരട്ടുക
B. ബന്ധപ്പെട്ട പ്രഷര്ർപോയിന്‍റുകളില്‍ തുടര്‍ച്ചയായി മര്‍ദ്ദം ചെലുത്തുക
C. മുറിവ് കഴുകി വൃത്തിയാക്കി മുറിവ് ഭാഗം തുണി ഉപയോഗിച്ച് പൊതിയുക
D. ഇതൊന്നുമല്ല
മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തില്‍ പ്രവേശിച്ച ശേഷം ആദ്യം ______________ കോശങ്ങളില്‍ എത്തി പ്രത്യുല്പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു