Question: വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എത്ര മണിക്കൂര്‍ മുമ്പ് പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കണം
A. 12 മണിക്കൂര്‍
B. 24 മണിക്കൂര്‍
C. 36 മണിക്കൂര്‍
D. 48 മണിക്കൂര്‍
Similar Questions
ദേശീയ മുദ്രയുടെ ചുവട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന സത്യമേവ ജയതേ എന്ന വാക്യം ഏത് ലിപിയിലാണ് എഴുതിയിരിക്കുന്നത്
A. ദേവനാഗിരി
B. ഉറുദു
C. ബംഗാളി
D. കൊങ്കിണി
താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയേത്
i) ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്
ii) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്നത് ധര്‍മടം മണ്ഡലത്തിലാണ്
iii) കോവളം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്തത് എം.വിന്‍സന്‍റിനെയാണ്