Question: ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമം ഏത് ആര്‍ട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത്
A. ആര്‍ട്ടിക്കിള്‍ 368
B. ആര്‍ട്ടിക്കിള്‍ 365
C. ആര്‍ട്ടിക്കിള്‍ 367
D. ആര്‍ട്ടിക്കിള്‍ 369
Similar Questions
കൂറുമാറ്റത്തിന്റെ പേരില്‍ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ താഴെപ്പറയുന്ന ഷെഡ്യൂളില്‍ ഏതാണ് അടങ്ങിയിരിക്കുന്നത്
A. പത്താം ഷെഡ്യൂള്‍
B. നാലാം ഷെഡ്യൂള്‍
C. ആറാം ഷെഡ്യൂള്‍
D. എട്ടാം ഷെഡ്യൂള്‍
ദേശീയ വനിതാകമ്മീഷന്‍ അംഗങ്ങളെ പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ളത് ആര്‍ക്കാണ്