Question: താഴെ കൊടുത്തിരിക്കുന്നവയില്‍ സമത്വത്തിനുള്ള അവകാശങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്
A. നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പാക്കല്‍
B. കുറ്റകൃത്യം ചെയ്തവരെ സംബന്ധിച്ചുള്ള സംരക്ഷണം
C. പൊതു നിയമനങ്ങളില്‍ അവസരസമത്വം
D. തൊട്ടുകൂടായ്മ നിര്‍ത്തലാക്കല്‍
A. ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക മതമില്ല
B. ഒരു മതത്തെയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ല
C. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നു
D. മതത്തെ നിഷേധിക്കുന്നു
A. i, ii ശരി
B. ii, iv ശരി
C. i, iii ശരി
D. i, iv ശരി