Question: താഴെ പറയുന്ന പര്സ്താവനകള്‍ ശരിയോ, തെറ്റോ എന്ന് പരിശോധിക്കുക a) ലോകസഭയുടെയും രാജ്യസഭയുടെയും ഔദ്യോഗിക കാലാവധി 5 വര്‍ഷത്തില്‍ നിന്ന് 6 വര്‍ഷമാക്കിയത് 42 ആം ഭേദഗതിയിലൂടെയാണ് b) സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന 5 വിഷയങ്ങള്‍ കൺകറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് 42 ആം ഭേദഗതിയിലൂടെയാണ് c) മൗലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും സ്വത്തവകാശം നീക്കം ചെയ്ത് 44 ആം ഭരണഘടനാ ഭേദഗതിയിലൂടെ യാണ് d) 42 ആം ഭേദഗതി സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി ശ്രീ. നിലം സഞ്ജീവ റെഡ്ഡിയും ആയിരുന്നു
A. a, b, c തെറ്റ്
B. b, c ശരി
C. b, c, d ശരി
D. a, b ശരി