Question: വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത്
A. മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി
B. ഭാരതീയ കിസാന്‍ സംഘം
C. ഭാരതീയ കിസാന്‍ യൂണിയന്‍
D. മസ്ദൂര്‍ കിസാന്‍ ശക്തി സംഘാടന്‍
Similar Questions
ഇന്ത്യന്‍ ഭരണഘടന എത്രതരം മൗലികാവകാശങ്ങളാണ് ഉറപ്പ് നല്‍കുന്നത്
A. 9
B. 8
C. 7
D. 6
കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
i) വി. ശിവന്‍കുട്ടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ii) ആന്‍റണി രാജുവാണ് ഗതാഗത വകുപ്പ് മന്ത്രി
iii) എ.കെ ശശീന്ദ്രനാണ് വനം വകുപ്പ് മന്ത്രി