Question: ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷ്ണര് ആരാണ്
A. ബിമല്‍ ജൂള്ക
B. അരുൺ കുമാര്‍ മിശ്ര
C. സുധിര്‍ ഭാര്‍ഗവ
D. യശവര്ധന്കുമാര് സിന്‍ഹ
Similar Questions
1955 ലെ പൗരത്വ നിയമത്തെ പരമാര്‍ശിച്ച് താഴെപ്പറയുന്നവ പരിഗണിക്കുക.
ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികള്‍ ഇവയാണ്
1) ജനനം
2) വംശപരമ്പര
3) രജിസ്ട്രേഷന്
4) പ്രകൃതിവല്‍ക്കരണം
മുകളില്‍ പറഞ്ഞവയില്‍ ഏതാണ് ശരി
A. 1 ഉം 2 ഉം മാത്രം
B. 1 ഉം 4 ഉം മാത്രം
C. 1, 3, 4 എന്നിവ മാത്രം
D. 1, 2, 3, 4
ഇന്ത്യന്‍ ഭരണഘടനയിലെ പല വ്യവസ്ഥകളും കടമെടുത്തത് വിദേശരാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്നാണ്. നിര്‍ദ്ദേശകതത്വങ്ങള്‍ കടമെടുത്തത് ഏത് രാജ്യത്തിന്റ ഭരണഘടനയില്‍ നിന്നുമാണ്