Question: അന്തര്ർദേശീയ സാഹോദര്യത്തിന് ഊന്നല്‍ നല്കാന് ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച സര്‍വ്വകലാശാല
A. വിശ്വഭാരതി
B. അലഹബാദ്
C. ജാമിയ മില്ലിയ ഇസ്ലാമിയ
D. കൊല്‍ക്കത്ത
Similar Questions
നിലവിലെ യു.പി.എസ്.സി ചെയര്മാന് ആരാകുന്നു
A. പ്രീതി സുധാന്‍
B. മനോജ് സോണി
C. സുമന് ശര്‍മ്മ
D. അരവിന്ദ് സക്സേന
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തില്‍ രൂപം നല്കിയിട്ടുള്ളതാണ് ലോകായുക്ത - നിലവില്‍ സംസ്ഥാനത്തെ ലോകായുക്ത