Question: നഗരസഭ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ എത്ര വയസ്സ് പൂര്‍ത്തിയാക്കണം
A. 18
B. 25
C. 21
D. 30
Similar Questions
മൗലിക കടമകള്‍ ഏത് വിദേശ ഭരണഘടനയില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന കടമെടുത്തിട്ടുള്ളത്
A. ദക്ഷിണാഫ്രിക്ക
B. ബ്രിട്ടൺ
C. സോവിയറ്റ് യൂണിയന്‍
D. യു.എസ്.എ
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏത്
1) അടിയന്തരാവസ്ഥക്കാലത്ത് അനുച്ഛേദം 20, 21 ഒഴികെയുള്ള മൗലികാവകാശങ്ങള്‍ റദ്ദാക്കാന്‍ ഗവൺമെന്റിന് അധികാരമുണ്ട്.
2) മൗലികാവകാശങ്ങള്‍ക്ക് എതിരായ ബില്‍ നിയമ നിര്‍മാണസഭ പാസാക്കിയാല്‍ അത് അസാധുവായി പ്രഖ്യാപിക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ട്.
3) മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെതിരെ ഒരു പൗരന് കോടതിയെ സമീപിക്കാന്‍ ആവില്ല.