Question: പൂര്‍ണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നല്കുവാന് പാടുള്ളതല്ല എന്ന് പരാമര്‍ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനച്ഛേദം ഏതാകുന്നു
A. 28(1)
B. 28(2)
C. 28(3)
D. ഇതൊന്നുമല്ല
Similar Questions
മൗലിക കടമകള്‍ ഏത് വിദേശ ഭരണഘടനയില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന കടമെടുത്തിട്ടുള്ളത്
A. ദക്ഷിണാഫ്രിക്ക
B. ബ്രിട്ടൺ
C. സോവിയറ്റ് യൂണിയന്
D. യു.എസ്.എ
ദേശീയ ഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ ഏത് സമ്മേളനത്തില്‍ ആയിരുന്നു