Question: ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് i) 42 ആം ഭേദഗതി ചെറുഭരണഘടന എന്നറിയപ്പെടുന്നു ii) 44 ആം ഭേദഗതി പ്രകാരം വിദ്യാഭ്യാസം ഒരു മൗലിക അവകാശമാക്കി iii) 45 ആം ഭേദഗതി സംവരണം പത്ത് വര്‍ഷത്തേക്ക് കൂട്ടുകയുണ്ടായി.`
A. `i and iii
B. i and ii
C. ii and iii
D. All of the above