Question: പൗരസ്വാതന്ത്ര്യത്തിനും ജനായത്തഭരണത്തിനും വേണ്ടി നടത്തിയ സമരം ഇവയില്‍ ഏതാണ്
1) നിവര്‍ത്തന പ്രക്ഷോഭം
2) ഈഴവ മെമ്മോറിയല്‍
പുന്നപ്ര വയലാര്‍ കലാപം
അഞ്ചുതെങ്ങ് കലാപം
A. 4
B. 2
C. 1
D. 3
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനകളേവ
i) സംസ്ഥാനതല കാര്യനിര്‍വ്വഹണവിഭാഗത്തിന്റെ തലവന്‍ മുഖ്യമന്ത്രിയാണ്
ii) തിരഞ്ഞെടുപ്പിനുശേഷമുള്ള സംസ്ഥാന നിയമസഭയുടെ ആദ്യ സമ്മേളനത്തിലും ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു.
iii) ഗവര്‍ണര്‍ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിയമിക്കുന്നതിനായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 165 (1) ആണ്.
iv) ഒരു സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം ആകെ അംഗങ്ങളുടെ 15% ത്തില്‍ കൂടാന്‍ പാടില്ല
A. i, ii ശരി
B. ii, iv ശരി
C. ii, iii ശരി
D. i, iv ശരി
ഇന്ത്യയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമസാധ്യത നല്‍കിയ കമ്മിറ്റി ഏതാണ്