Question: ഇന്ത്യന്‍ ഭരണഘടനയിലെ സമത്വം എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയില്‍നിന്നും സ്വീകരിച്ചതാണ്
A. ഫ്രാന്‍സ്
B. കാനഡ
C. അയര്‍ലണ്ട്
D. യു.എസ്.എ
Similar Questions
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകള്‍ പരിശോധിച്ച് ശരിയായവ കണ്ടെത്തുക
i) പൊതു മുതലിന്റെ ദുര്‍വിനിയോഗം തടയുന്നതിന് വേണ്ടിയുള്ള പാര്‍ലമെന്ററി കമ്മിറ്റി
ii) ഏറ്റവും വലിയ പാര്‍ലമെന്ററി കമ്മിറ്റി
iii) രാജ്യസഭയിലെ അംഗങ്ങള്‍ക്ക് പ്രധാന അംഗങ്ങളുടെ പദവി നല്കിയിട്ടില്ലാത്തതിനാല്, പബ്ലിക് അക്കൗണ്ട് കമ്മിറ്റിയില്‍ വോട്ടിംഗിനുള്ള അവകാശം അവര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല