Question: ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ സ്ഥാപിതമായ വര്‍ഷം
A. 1947
B. 1951
C. 1950
D. 1956
Similar Questions
2020 ഏപ്രില്‍ 1 ന് നിലവില്‍ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ഏത് ?
A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B. പഞ്ചാബ് നാഷണല്‍ ബാങ്ക്
C. കാനറാ ബാങ്ക്
D. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
2003 - ലെ ധന ഉത്തരവാദിത്ത ബജറ്റ് (FRBMA - 2003) ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതൊക്കെ ? i) ബജറ്റിലെ വരുമാന കണക്കുകളുമായി ബന്ധപ്പെട്ട പദവാര്‍ഷിക അവലോകനം പാര്‍ലമെന്റിന്റെ ഇരുസഭകളും അവതരിപ്പിക്കണം. ii) ഓരോ വര്‍ഷവും ധനക്കമ്മി GDP യുടെ 0. 5 ശതമാനം കുറച്ചുകൊണ്ട് വരണം. iii) ധനക്കമ്മി GDP യുടെ 3 ശതമാനത്തില്‍ താഴെ നിലനിര്‍ത്തണം. iv) റവന്യുകമ്മി ഓരോ വര്‍ഷവും GDP യുടെ 0.3 ശതമാനം കുറയ്ക്കണം.