Question: കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപീകരിച്ച വര്‍ഷം ഏത് ?
A. 1960 സെപ്തംബര്‍
B. 1967 സെപ്തംബര്‍
C. 1950 സെപ്തംബര്‍
D. 1955 സെപ്തംബര്‍
Similar Questions
നീതി ആയോഗ് അടുത്തിടെ പ്രസിദ്ധീകരിച്ച 2020 - 21 സാമ്പത്തിക വര്‍ഷത്തെ സുസ്ഥിര വികസന സൂചികയില്‍ (SDG) 1, 2, 3 റാങ്കിന്റെ അടിസ്ഥാനത്തില്‍ താഴെ തന്നിട്ടുള്ള സംസ്ഥാനങ്ങളെ ക്രമീതരിക്കുക ? 1) ആന്ധ്രാപ്രദേശ് 2) ഹിമാചല്‍ പ്രദേശ് 3) കേരളം
A. 3, 1, 2002
B. 1, 3, 2002
C. 3, 2, 2001
D. 2, 3, 2001
താഴെകൊടുത്തിരിക്കുന്നവയില്‍ ഏതാണ് സര്‍ക്കാര്‍ പൊതു ചിലവുകളില്‍ ഒറ്റക്ക് ഏറ്റവും വലിയത്