Question: 2020 ഏപ്രില്‍ 1 ന് നിലവില്‍ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ഏത്
A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B. പഞ്ചാബ് നാഷണല്‍ ബാങ്ക്
C. കാനറാ ബാങ്ക്
D. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
Similar Questions
താഴെ തന്നിട്ടുള്ളവയില്‍ വാണിജ്യബാങ്കുകളുടെ ധര്‍മ്മങ്ങളില്‍ ഉള്‍പ്പെടുന്നത് ഏത് ?
A. നോട്ട് അച്ചടിച്ചിറക്കല്‍
B. വായ്പ നിയന്ത്രിക്കല്‍
C. സര്‍ക്കാരിന്റെ ബാങ്ക്
D. നിക്ഷേപങ്ങള്‍ സ്വീകരിക്കുക
ക്രെഡിറ്റ് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ താഴെ പറയുന്നവയില്‍ ഏതൊക്കെ ?
i) ബാങ്ക് നിരക്ക്
ii) വേരിയബിള്‍ റിസേര്‍വ്വ് ആവശ്യങ്ങള്‍ (CRR & SLR)
iii) തുറന്ന വിപണി പദ്ധതികള്‍
മേല്‍ പറഞ്ഞവയില്‍ ശരി ഏത് ?