Question: ക്രെഡിറ്റ് നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ താഴെ പറയുന്നവയില്‍ ഏതൊക്കെ ? i) ബാങ്ക് നിരക്ക് ii) വേരിയബിള്‍ റിസേര്‍വ്വ് ആവശ്യങ്ങള്‍ (CRR & SLR) iii) തുറന്ന വിപണി പദ്ധതികള്‍ മേല്‍ പറഞ്ഞവയില്‍ ശരി ഏത് ?
A. എല്ലാം ശരിയാണ്
B. i ഉം ii ഉം
C. ii ഉം iii ഉം
D. എല്ലാം തെറ്റാണ്