Question: കേരള മോഡല്‍ വികസനവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ് ശരിയല്ലാത്തത് 1. ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭയാണ് കേരള മോഡല്‍ വികസനത്തിന് തുടക്കമിട്ടത്. 2. സമ്പത്തും വിഭവ പുനര്‍വിതരണ പരിപാടികളും ഉയര്‍ന്ന മെറ്റീരിയല്‍ ഗുണനിലവാര സൂചകങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് 3. ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ പങ്കാളിത്തവും ആക്ടീവിസവും കേരള മോഡലിന്റെ പ്രധാന ഘടകമാണ്. 4. കേരളത്തിലെ ജീവിത നിലവാര സൂചകങ്ങള്‍ വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ്.
A. 1 ഉം 2 ഉം
B. 1 ഉം 2 ഉം 4 ഉം
C. 4 മാത്രം
D. 1 മാത്രം