Question: താഴെകൊടുത്തിരിക്കുന്നവയില്‍ ഏതാണ് സര്‍ക്കാര്‍ പൊതു ചിലവുകളില്‍ ഒറ്റക്ക് ഏറ്റവും വലിയത്
A. പലിശ അടവുകള്‍
B. ശമ്പളവും പെന്‍ഷനും
C. പ്രതിരോധ ചിലവുകള്‍
D. സാമൂഹിക സേവനത്തിനായുള്ള ചിലവുകള്‍
Similar Questions
ദാദാഭായ് നവറോജിയെ സംബന്ധിച്ച തെറ്റായ പ്രസ്ഥാവന കണ്ടെത്തുക
1) ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ തകര്‍ച്ച സംബന്ധിച്ച് ചോര്‍ച്ചാ സിദ്ധാന്തം ആവിഷ്കരിച്ചു.
2)കോൺഗ്രസിന് ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് എന്ന പേര് നിര്‍ദ്ദേശിച്ചു
3 ഇന്ത്യയുടെ വന്ധ്യവയോധികന്‍ എന്നറിയപ്പെടുന്നു
4) INC യുടെ ആദ്യ പ്രസിഡന്റ്
A. 1 മാത്രം
B. 2 മാത്രം
C. 3 മാത്രം
D. 4 മാത്രം
നിക്ഷേപകന് കമ്പനികൾ നേരിട്ട് ഓഹരികൾ ലഭ്യമാക്കുന്ന വിപണി ?