Question: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകള്‍ ഭൂമിയിലെ ഓക്സിജന്റെ എത്ര ശതമാനം നല്‍കുന്നു
A. 12 %
B. 20 %
C. 50 %
D. 52 %
Similar Questions
പക്ഷികളുടെ തൂവല്‍ പോലെ കാഴ്ചയില്‍ തോന്നിക്കുന്ന മേഘം
A. നിംബസ്
B. സ്ട്രാറ്റസ്
C. സിറസ്
D. ക്യുമുലസ്
തിരമാലകള്‍ എന്നാല്‍
i) ജലത്തിന്റെ ചലനം
ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊര്‍ജ്ജ പ്രവാഹം
iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം