Question: പരുത്തി തുണി വ്യവസായത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം ഏത്
A. ആന്ധ്രാപ്രദേശ്
B. ഗുജറാത്ത്
C. തമിഴ്നാട്
D. മഹാരാഷ്ട്ര
Similar Questions
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകള് ഭൂമിയിലെ ഓക്സിജന്റെ എത്ര ശതമാനം നല്കുന്നു
A. 12 %
B. 20 %
C. 50 %
D. 52 %
അപരാദന ഭൂരൂപങ്ങളുമായി ബന്ധപ്പെട്ട ജോഡികളാണ് താഴെയുള്ളത്. അവയില് ശരിയായ ജോഡി ഏത്
i) നദികള് - ഗിരികന്ദരം
ii) ഹിമാനികള് - വെള്ളചാട്ടം
iii) കാറ്റ് - സിങ്ക് ഹോളുകള്
iv) ഭൂഗര്ഭജലം - ബര്ക്കന്സ്