Question: താഴെ പറയുന്നവയില്‍ ഡ്രംലിനുകള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഏന്താണ് ?
A. നദികളുടെ അടിത്തട്ടിലെ പാറക്കെട്ടുകള്‍
B. കാറ്റിന്റെ ഫലമായി രൂപപ്പെട്ട മണല്‍ക്കൂനകള്‍
C. നദീതീരത്തെ എക്കല്‍ നിക്ഷേപം
D. ഹിമാനികളുടെ നിക്ഷേപത്തില്‍ രൂപീകൃതമാകുന്ന കുന്നുകള്‍