Question: തിരമാലകള്‍ എന്നാല്‍
i) ജലത്തിന്റെ ചലനം
ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊര്‍ജ്ജ പ്രവാഹം
iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം
A. iii & ii
B. i & iii
C. ii
D. iii
Similar Questions
താഴെപറയുന്നവയില്‍ ഏത് നദിയാണ് സിയാചിന്‍ ഹിമാനിയില്‍ നിന്ന് ഉത്ഭവിക്കുന്നത്
A. സത്ലജ്
B. ഷ്യോക്
C. നുബ്ര
D. ബിയാസ്
അന്‍റാര്‍ട്ടിക്കയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത്