Question: ചുവടെ കൊടുത്തിരിക്കുന്നവയില്‍ കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തി എഴുതുക
A. സൗരോര്‍ജ്ജം
B. കാറ്റ്
C. തിരമാല
D. കല്‍ക്കരി
Similar Questions
താഴെ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളെ സംബന്ധിച്ച ശരിയായ ഓപ്ഷന്‍ ഏത്
i) ഭൗമോപരിതലത്തില്‍ എല്ലായിടത്തും ഗ്രാവിറ്റി മൂലമുള്ള ത്വരണം ഒരുപോലെയാണ്
ii) ഒരു വസ്തുവിന്റെ ഭാരം ഭൂമധ്യരേഖാ പ്രദേശത്ത് ഉള്ളതിനക്കാള്‍ കൂടുതലാണ്. ധ്രുവപ്രദേശത്ത്
A. രണ്ട് പ്രസ്താവനകളും ശരിയാണ്
B. i ശരിയും ii തെറ്റും ആണ്
C. രണ്ട് പ്രസ്താവനകളും തെറ്റാണ്
D. i തെറ്റും ii ശരിയും ആണ്
ഇന്ത്യയിലെ ആദ്യത്തെ ആണവനിലയം എവിടെയാണ് നിര്‍മ്മിച്ചത്