Question: 20gm ഭാരമുള്ള ഒരു വസ്തുവിന്റെ ഭൂമിയില്‍ നിന്നുള്ള പാലായനപ്രവേഗം 11.2 km/s ആണ്. എങ്കില്‍ 100 gm ഭാരമുള്ള വസ്തുവ്റെ പാലായനപ്രവേഗം എത്രയായിരിക്കും
A. 1.12 km/s
B. 112 km/s
C. 11.2km/s
D. 0.112 km/s
Similar Questions
ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
i) ഗുരുത്വത്വരണം ഉയരം കൂടുന്നതനുസരിച്ച് കൂടുന്നു
ii) ഗുരുത്വത്വരണം ഉയരം കൂടുന്നതനുസരിച്ച് കുറയുന്നു
iii) ഗുരുത്വത്വരണം ആഴം കൂടുന്നതനുസരിച്ച് കൂടുന്നു
iv) ഗുരുത്വ ത്വരണം ആഴം കൂടുന്നതനുസരിച്ച് കുറയുന്നു
A. i, iv
B. ii, iii
C. ii, iv
D. i, iii
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ്