Question: ഒരു വസ്തുവില് അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് ആണ്
A. ഭാരം
B. പിണ്ഡം
C. ആകര്ഷണ ബലം
D. ഭൂഗുരുത്വബലം
Similar Questions
താഴെ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളെ സംബന്ധിച്ച ശരിയായ ഓപ്ഷന് ഏത്
i) ഭൗമോപരിതലത്തില് എല്ലായിടത്തും ഗ്രാവിറ്റി മൂലമുള്ള ത്വരണം ഒരുപോലെയാണ്
ii) ഒരു വസ്തുവിന്റെ ഭാരം ഭൂമധ്യരേഖാ പ്രദേശത്ത് ഉള്ളതിനക്കാള് കൂടുതലാണ്. ധ്രുവപ്രദേശത്ത്